തൊബാമ എന്ന ചിത്രത്തിലെ ട്രിപ്പ് സോങ്ങ് കാണാം..

നവാഗതനായ മൊഹ്സിൻ കാസിം സംവിധാനം ചെയ്യുന്ന ചിത്രം ആണ് തൊബാമ. തെക്കേപ്പാട്ട് ഫിലിംസിന്റെയും റാഡിക്കൽ സിനിമാസിന്റെയും ബാനറിൽ സുകുമാർ തെക്കേപ്പാട്ടും അൽഫോണ്സ് പുത്രനും ചേര്‍ന്നാണ്  ചിത്രം നിര്‍മിച്ചിരിക്കുന്നത് . ഷറഫുദ്ദീൻ, സിജുവിൽസൺ, കൃഷ്ണ ശങ്കർ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ഇവരെ കൂടാതെ ശബരീഷ്, രാജേഷ് ശർമ്മ, ശ്രീലക്ഷ്മി, അഷ്‌റഫ്‌, …

മോഹൻലാൽ പ്രേക്ഷകരെ വെറുപ്പിച്ചോ ??

ഇടി എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സാജിദ് യഹിയ സംവിധാനം ചെയ്ത ചിത്രം മോഹൻലാൽ പ്രേക്ഷകരെ വെറുപ്പിക്കുന്ന അറു ബോറൻ ചിത്രമാണെന്ന് നിസംശയം പറയാം. മഞ്ജു വാര്യർ അഭിനയ ജീവിതത്തിൽ ചെയ്ത മോശം ചിത്രവും അഭിനയവും ഈ  ചിത്രത്തിലേതെന്നു തന്നെ പറയാം.പ്രേക്ഷകരെ രസിപ്പിക്കുന്ന ഒന്നുംതന്നെ …

വീണ്ടും ഒരു പുതുമുഖ നായികയുമായി അല്‍ഫോന്‍സ് പുത്രന്‍

മലരിനെയും മേരിയെയും സെലിനെയും മലയാളത്തിനു സമ്മാനിച്ച അല്‍ഫോന്‍സ് പുത്രന്‍ നിര്‍മാതാവാകുന്ന ആദ്യ ചിത്രമാണ് ‘തൊബാമ’. പ്രേമം എന്ന മെഗാ ഹിറ്റ്നു  ശേഷമുള്ള ചിത്രം . പുണ്യ എലിസബത്ത് എന്ന പുതുമുഖ നായികയെ തന്നെയാണ് ഇത്തവണയും അല്‍ഫോന്‍സ് പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിച്ചിരിക്കുന്നത്. സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, ഷറഫുദ്ദീന്‍ എന്നിവരാണ്ചിത്രത്തിലെ …

വൈറലായി ദുല്‍ഖറിന്റെ കഷ്ടപ്പാട്..

‘പരീക്ഷയ്ക്ക് പോലും താനിങ്ങനെ കഷ്ടപ്പെട്ടിട്ടില്ല.’ ദുല്‍ഖറിന്റെ ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു. ദുല്‍ഖര്‍ സല്‍മാനും കീര്‍ത്തി സുരേഷും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രം മഹാനടിയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. ഇപ്പോള്‍ സിനിമയുടെ ഡബ്ബിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പരീക്ഷയ്ക്ക് പോലും താനിങ്ങനെ കഷ്ടപ്പെട്ടിട്ടില്ലെന്ന് ഡബ്ബിങ് നടക്കുന്നതിന്റെ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച്‌ ദുല്‍ഖര്‍ …

ലെന വെറുതേ മൊട്ടയടിച്ചതല്ല..

പഴനിയിലെ മുരുകന്‍ കോവില്‍ മൊട്ടയടിച്ച ചിത്രം ലെന ഇന്‍സ്റ്റഗ്രാമില്‍ നല്‍കിയിരുന്നു. തല മൊട്ടയടിച്ച്‌ ചന്ദനം പൂശി നില്‍ക്കുന്ന ലെനയുടെ ഗെറ്റപ്പ് സിനിമയ്ക്കു വേണ്ടിയാണോ എന്ന് പലരും സംശയം പ്രകടിപ്പിച്ചു. ഇപ്പോള്‍ മൊട്ടയെ സ്‌റ്റൈലിഷാക്കി വീണ്ടും ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. മലയാളത്തിലെ നടിമാരില്‍ സിനിമയ്ക്കു പുറത്ത് വ്യത്യസ്ത ഗെറ്റപ്പുകള്‍ …

എ ആര്‍ റഹ്മാന്‍ സംഗീതത്തില്‍ പാടാനൊരുങ്ങി ദളപതി വിജയ്

മാസ് താരം എന്ന നിലയില്‍ ആക്ഷനിലും ഡാന്‍സിലും മാത്രമല്ല ഗായകന്‍ എന്ന നിലയിലും കഴിവ് തെളിയിച്ചിട്ടുണ്ട് വിജയ്. സെല്‍ഫി പുള്ളേ, ഗൂഗിള്‍ ഗൂഗിള്‍ തുടങ്ങിയ അടിപൊളി പാട്ടുകള്‍ ഹിറ്റായത് വിജയുടെ ശബ്ദത്തിലാണ്. ഇപ്പോള്‍ ആദ്യമായി എ ആര്‍ റഹ്മാന്റെ സംഗീത്തില്‍ പാടാനൊരുങ്ങുകയാണ് താരം. എ ആര്‍ മുരുകദോസിന്റെ സംവിധാനത്തില്‍ …

കൂകിപ്പായാന്‍ തീവണ്ടിയുമായി ടൊവീനോ; സോംഗ് വൈറല്‍

യുവനടന്‍ മാരില്‍ ശ്രദ്ധേയനായ ടൊവീനോ തോമസ് പുതിയ ചിത്രങ്ങളുടെ തിരക്കിലാണ്. മായാനദിയുടെ തകര്‍പ്പന്‍ വിജയത്തിനു ശേഷം അഭിയുടെ കഥ തീയറ്ററുകളിലെത്താനായി കാത്തുനില്‍ക്കുകയാണ്. ഇപ്പോവിതാ പുതിയ ചിത്രം തീവണ്ടിയും മലയാള സിനിമയ്ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന തീവണ്ടിയിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘താ തിന്നം …

ക്യാപ്റ്റൻ നീതി പുലർത്തിയോ? റിവ്യൂ വായിക്കാം..

വി പി സത്യൻ എന്ന ഫുട്ബോൾ ഇതിഹാസത്തിന്റെ ജീവിതം ആസ്പദമാക്കി നവാഗതനായ പ്രജേഷ് സെൻ സംവിധാനം ചെയ്ത ചിത്രമാണ് ക്യാപ്റ്റൻ. ആ പ്രതിഭയോട് പൂർണമായും നീതിപുലർത്താൻ ചിത്രത്തിന് കഴിഞ്ഞില്ലെന്നു നിസ്സംശയം പറയാം. തന്റെ ജീവനേക്കാളേറെ ഫുട്‌ബോളിനെ പ്രണയിച്ച സത്യന്റെ കഥയിൽ കളിയിലെ ഒരു മികച്ച രംഗം പോലും കാണിക്കാൻ …

ദീപക്കിനെ നായകനാക്കി രാജേഷ് കണ്ണങ്കര സംവിധാനം ചെയ്ത ചിത്രം വിശ്വ വിഖ്യാതരായ പയ്യന്മാർ മികച്ച കോമഡി ചിത്രങ്ങളുടെ കൂട്ടത്തിൽപ്പെടുത്താവുന്ന ഒരു നല്ല ചിത്രമാണ്. കീർത്തന മൂവീസിന്റെ ബാനറിൽ റെജിമോൻ കപ്പപറമ്പിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ദീപക്കിനെ കൂടാതെ ഈ ചിത്രത്തിൽ അജു വർഗീസ്, സുധി കോപ്പ, ഭഗത് മാനുവൽ , …

അന്ന് അമ്മയുടെ യോഗത്തില്‍ പൃഥ്വിരാജ് പറഞ്ഞത് എന്ത്? മല്ലിക സുകുമാരന്‍ വെളിപ്പെടുത്തുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍  ദിലീപിനെ  അറസ്റ്റു ചെയ്തപ്പോള്‍  താരസംഘടനയായ അമ്മയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കിയിരുന്നു. പൃഥ്വിരാജിനെ തൃപ്തിപ്പെടുത്താനാകും മമ്മൂട്ടി ദിലീപിനെ പുറത്താക്കിയതെന്ന പ്രസ്താവന ഇറക്കിയതെന്ന് നടന്‍ ഗണേഷ് കുമാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത് വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. സംഘടനയുടെ ഭരണഘടന അനുസരിച്ച്‌ ഒരംഗത്തെ സസ്പെന്‍ഡ് ചെയ്യാന്‍ മാത്രമേ കഴിയുള്ളുവെന്നും …