ഇളയദളപതി വിജയ്‌ക്ക് കേരളത്തിലെ ആരാധകരുടെ സമ്മാനം..

സൂപ്പര്‍ താരം വിജയുടെ ഏറ്റവും പുതിയ  ചിത്രം മെര്‍സല്‍ തീയേറ്ററില്‍ എത്തിയതിന്റെ ആവേശത്തിലാണ് കേരളത്തിലെ ആരാധകര്‍. സിനിമയുടെ പ്രദര്‍ശനത്തിനോട് അനുബന്ധിച്ച്‌ മ്യൂസിക്ക് വീഡിയോയാണ് ഒരുകൂട്ടം ചെറുപ്പക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. വിജയ്ടെ അഭിനയജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷം കൂടിയാണീ ഈ വീഡിയോ. ജേര്‍ണി ഓഫ് ദ ലെജന്‍ഡ് എന്ന് പേരിട്ടിരിക്കുന്ന മ്യൂസിക്ക് വീഡിയോ …

തനിയാവര്‍ത്തനത്തിന്റെ നിര്‍മ്മാതാവ് ജീവിക്കാനായി ദോശമാവ് വില്‍ക്കുന്നു

മലയാള സിനിമയില്‍ തിരക്കഥാകൃത്തുക്കളില്‍ അമരക്കാരനായിരുന്ന ലോഹിതദാസിന്റെ ആദ്യ ചിത്രം. സിബി മലയിലിന്റെ പില്‍ക്കാല സിനിമാ ജീവിത്തത്തിന് തുടക്കം കുറിച്ച ചിത്രം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്ന്. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് തനിയാവര്‍ത്തനം. എന്നാല്‍, ചിത്രം നിര്‍മ്മിച്ച നന്ദകുമാര്‍ ഇപ്പോള്‍ ജീവിക്കുന്നത് സിനിമയുടെ വെള്ളിവെളിച്ചത്തിലല്ല. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനായി ആലപ്പുഴയില്‍ …

മമ്മൂട്ടിയുടെ അടുത്ത റിലീസ് ഏതാണ്?

ആരും കണ്ണുംപൂട്ടി പറയുന്ന ഉത്തരം ‘മാസ്റ്റര്‍ പീസ്’ എന്നായിരിക്കും. ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ അജയ് വാസുദേവ് സംവിധാനം ചെയ്ത ആ സിനിമ പക്ഷേ ഉടനെ റിലീസ് ചെയ്യുന്നില്ല. ചിത്രം ക്രിസ്മസിനേ പ്രദര്‍ശനത്തിനെത്തുന്നുള്ളൂ. അപ്പോള്‍ അതിനു മുന്‍പ് ഒരു മമ്മൂട്ടിച്ചിത്രം പ്രതീക്ഷിക്കാമോ? തീര്‍ച്ചയായും പ്രതീക്ഷിക്കാം, ഒന്നല്ല രണ്ടു ചിത്രം. അതേ, ‘സ്ട്രീറ്റ് …

മീശ മാധവന്റെ രണ്ടാം ഭാഗം വരുന്നു ദിലീപിന്റെ നായികയായി വീണ്ടും കാവ്യ !

ദിലീപിനെ സൂപ്പര്‍ താര പദവിയിലേക്ക് ഉയര്‍ത്തിയ മീശ മാധവന്റെ രണ്ടാം ഭാഗം വരുന്നു !കാവ്യാ മാധവനെ തന്നെ നായികയാക്കി മീശ മാധവന്റെ രണ്ടാം ഭാഗം ഒരുക്കുവാന്‍ തയ്യാറാണെന്ന് അറിയിച്ച്‌ സൂപ്പര്‍ ഹിറ്റ് നിര്‍മ്മാതാവാണ് ദിലീപിനെ സമീപിച്ചിരിക്കുന്നത്.ആദ്യഭാഗം തയ്യാറാക്കിയ ലാല്‍ ജോസിനെ കൊണ്ടു തന്നെ രണ്ടാം ഭാഗവും സംവിധാനം ചെയ്യിക്കാനാണ് …

മെർസൽ ഒരു വിസ്മയം റിവ്യൂ വായിക്കാം..

വിസ്മയം എന്നർത്ഥം വരുന്ന മെർസൽ  വന്ന് അക്ഷരാർത്ഥത്തിൽ പ്രേക്ഷകർക്ക് ദൃശ്യ വിസ്മയം തന്നെയാണ് നൽകിയത്. വിജയ് അറ്റ്ലീ കൂട്ടുകെട്ടിലെ രണ്ടാമത്തെ ചിത്രമായ മെർസൽ ഏതൊരു സാധാരണ  പ്രേക്ഷകനും ഇഷ്ടപെടുന്ന ഒരു കളർഫുള്‍ എന്റെർറ്റൈനെർ എന്നതിനുപരി വളരെ സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയവും  ചിത്രം പറയുന്നുണ്ട്. ഒരു ശരാശരി കഥ …

കണ്ണും മനസ്സും നിറച്ച് സുജാത..

നവാഗതനായ ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്ത “ഉദാഹരണം സുജാത” എന്ന ചിത്രം മഞ്ജു വാര്യരുടെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നുതന്നെയനെന്നു നിസംശയം പറയാം. സുജാത എന്ന കഥാപാത്രത്തോട് നൂറ്ശതമാനം നീതി പുലര്‍ത്താന്‍ മഞ്ജുവിനു കഴിഞ്ഞു. രാവന്തിയോളം വീട്ടുവേല ചെയ്തു അച്ഛന്‍ നഷ്ടപ്പെട്ട തന്റെ മകളെ പഠിപ്പിച്ചു നല്ലൊരു …

ഷെർലക് ടോംസ് ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ.

ടു കൺട്രീസിന്റെ വൻ വിജയത്തിന് ശേഷം ഷാഫി ബിജു മേനോനെ നായകനാക്കി സംവിധാനം ചെയ്ത ഷെർലക് ടോംസ് ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ്. കമ്മട്ടിപ്പാടം എന്ന ചിത്രത്തിന് ശേഷം ഗ്ലോബൽ യുണൈറ്റഡ് മീഡിയ നിർമ്മിച്ച ചിത്രം കൂടിയാണ് ഷെർലക് ടോംസ്. കുട്ടിക്കാലം മുതൽക്കേ ഷെർലക് ഹോംസ് ആരാധകനായ …

ഒരു ശരാശരി ചിത്രമെന്നുപോലും അവകാശപ്പെടാനില്ലാതെ രാമലീല.

പുലിമുരുകന് ശേഷം ബിഗ് ബഡ്ജറ്റിൽ ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന ചിത്രം, സച്ചിയുടെ തിരക്കഥ, ജനപ്രിയ നായകൻ ദിലീപിന്റെ ശക്തമായ കഥാപാത്രം ഇത്രയും തന്നെ ധാരാളമാണ് ഒരു ശരാശരി സിനിമാ ആസ്വാദകനെ തിയേറ്ററിൽ എത്തിക്കാൻ. ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്ത് റിലീസ് ചെയ്ത ചിത്രം കൂടിയാണിത്. പുതുമയുള്ള ഒരു പൊളിറ്റിക്കൽ …

പി ടി ഉഷയുടെ ജീവിതം സിനിമയാകുന്നു

ഇന്ത്യന്‍  സ്പോര്‍ട്സ്  ഇതിഹാസ താരം‍ Sprint‍ Queen‍ P.T‍ ഉഷയുടെ‍ ജീവിതം‍ സിനിമയാകുന്നു.‍ പ്രശസ്ത പരസ്യ സംവിധായികയും സിനിമാ സംവിധായികയുമായ രേവതി വര്‍മ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഹിന്ദിയിലും മറ്റു വിദേശ ഭാഷകളിലുമായി നിര്‍മ്മിക്കുന്നു. “P T Usha India” എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബാക്ക് …

ട്വന്റി 20 യിലെ നായകനാര്? സത്യം വെളിപ്പെടുത്തി ജോഷി

മലയാള സിനിമയെ സംബന്ധിച്ച്‌ ചരിത്രം കുറിച്ച ചിത്രമായിരുന്നു ട്വന്റി 20. മലയാളം ഇന്‍ഡസ്ട്രിയിലെ എല്ലാ നടീ നടന്മാരെയും ഒരു ക്യാമറയ്ക്ക് മുന്നില്‍ അണിനിരത്തി ജോഷി ഒരുക്കിയ ആക്ഷന്‍ ത്രില്ലര്‍. ഉദയകൃഷ്ണ-സിബി കെ തോമസിന്റെ തിരക്കഥയും ഏറെ പ്രശംസകള്‍ നേടി. ചിത്രത്തില്‍ മമ്മൂടിയുടെ കഥാപാത്രമായ രമേശ്‌ നമ്പ്യാരേക്കാളും പ്രാധാന്യമുള്ള കഥാപാത്രം …