പ്രണയം നായകനോ വില്ലനോ ? ഒറ്റക്കൊരു കാമുകൻ റിവ്യൂ..

ജോജു ജോർജ്, ഷൈൻ ടോം ചാക്കോ, ശാലു റഹിം എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതരായ  അജിൻ ലാൽ , ജയൻ വന്നേരി എന്നിവർ  സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ഒറ്റക്കൊരു കാമുകൻ. ചിത്രത്തിന്റെ നിർമ്മാണം ഡാസ്ലിങ് മൂവി ലാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രിൻസ് ഗ്ലെറിയൻസ്, സാജൻ യശോധരൻ, അനൂപ് ചന്ദ്രൻ …
Featured Video Play Icon

ഒറ്റക്കൊരു കാമുകനിലെ വെണ്ണിലാ കതിരൊഎന്നു തുടങ്ങുന്ന  മനോഹരമായ ഗാനം പുറത്തിറങ്ങി.

വിഷ്ണു മോഹൻസിത്താര ഈണം നൽകി ആലപിച്ച ഒറ്റക്കൊരു കാമുകനിലെ വെണ്ണിലാ കതിരൊഎന്നു തുടങ്ങുന്ന  മനോഹരമായ ഗാനം പുറത്തിറങ്ങി. .

യുവാക്കളുടെ ഹരമായ സണ്ണിലിയോൺ ആദ്യമായി മലയാള സിനിമയിലേക്കെത്തുന്നു…

ബാക്ക്വാട്ടർ സ്റ്റുഡിയോയുടെ ബാനറിൽ ജയലാൽ മേനോൻ നിർമ്മിക്കുന്ന പുതിയ ചിത്രമായ രംഗീലയിലാണ് സണ്ണിലിയോൺ കേന്ദ്രകഥാപാത്രമായി എത്തുന്നത്. സന്തോഷ് നായരാണ് ചിത്രത്തിന്റെ സംവിധായകൻ. കോ പ്രൊഡക്ഷൻ ഫെയറി ടെയിൽ പ്രൊഡക്ഷൻസ്, ഡിസ്ട്രിബ്യൂഷൻ വൺ വേൾഡ് എന്റെർടെയ്ൻമെന്റ്സ്, പ്രൊജക്ട് ഡിസൈൻ ജോസഫ് വർഗീസ്. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നുകൊണ്ടിരിക്കുന്ന പപ്പു എന്ന …

കൊച്ചുണ്ണിക്ക് അടി പതറിയോ??

നിവിന്‍ പോളിയെ കേന്ദ്രകഥാപാത്രമാക്കി ബോബി സഞ്ജയ്‌യുടെ തിരക്കഥയിൽ റോഷന്‍ ആൻഡ്രൂസ് സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ഐതിഹ്യ മാലയിലൂടെ ജനങ്ങൾക്ക് സുപരിചതനായ കായംകുളം കൊച്ചുണ്ണിയുടെ കഥ ആയത്കൊണ്ട് തന്നെ ഏറെ പ്രതീക്ഷയാണ് ചിത്രം നൽകിയത്. എന്നാൽ പ്രേക്ഷകരുടെ പ്രതീക്ഷ നിലനിർത്തുവാൻ ചിത്രത്തിന് പൂർണമായും കഴിഞ്ഞില്ല എന്ന് ഒറ്റവാക്കിൽ …

മന്ദാരം പൂത്തുലഞ്ഞോ? റിവ്യൂ വായിക്കാം…….

ആസിഫ് അലിയെ നായകനാക്കി വിജേഷ് വിജയ്‌ സംവിധാനം ചെയ്ത ചിത്രമാണ്‌ മന്ദാരം. തുടര്‍ച്ചയായ 2 വിജയ ചിത്രങ്ങള്‍ക്ക് ശേഷം വന്ന ആസിഫ് അലി ചിത്രമായത് കൊണ്ട് തന്നെ പ്രതീക്ഷയോടെയാണ് ചിത്രത്തിന് കയറിയത്. എന്നാല്‍ ചിത്രം തീര്‍ത്തും നിരാശപ്പെടുത്തി. സാധാരണ കണ്ടുവരുന്ന ഒരു മ്യൂസിക്കല്‍ ഡ്രാമ ലവ്സ്റ്റോറി ആണിത്. ഇത് …

ഒരു പഴയ ബോംബ് കഥ അഥവാ ഒരു നനഞ്ഞ ബോംബ് കഥ..

ബിബിൻ ജോർജിനെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത ചിത്രം ഒരു പഴയ ബോംബ് കഥ ഒരു അറു ബോറൻ ചിത്രമാണെന്ന് ഒറ്റവാക്കിൽ പറയാം.  ബിനു ജോസഫും സുനിൽ കർമയും ചേർന്ന് എഴുതിയ ഒരു തട്ടിക്കൂട്ട് തിരക്കഥയാണ് ബോംബ് കഥ.  ഒരു ലോജിക് ഇല്ലാത്ത കഥയും വാട്സാപ്പ് ചളികളും മാത്രമായി …

ബിടെക് ഒരു മാസ്സ് എന്റെർറ്റൈനെർ..

സൺ‌ഡേ ഹോളിഡേയുടെ വൻ വിജയത്തിന് ശേഷം മാക്ട്രോ പിക്ചേർസിന്റെ ബാനറിൽ ആസിഫ് അലി, അപർണ ബാലമുരളി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രമാണ് ബിടെക്. നവാഗതനായ മൃദുൽ നായർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പൂർണ്ണമായും ബാംഗ്ലൂർ പശ്ചാത്തലമായാണ് ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ആസിഫ് അലി , ശ്രീനാഥ് …

അങ്കിൾ വലിച്ചു നീട്ടിയ കഥയോ ??

ജോയ് മാത്യുവിന്റെ തിരക്കഥയിൽ ഗിരീഷ് ദാമോദർ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്ത ചിത്രമാണ് അങ്കിൾ. ഒറ്റ വാക്കിൽ പറഞ്ഞാൽ ഒരു ഷോർട് ഫിലിമിൽ പറയാവുന്ന കഥ വലിച്ചു നീട്ടി ഒരു സിനിമയാക്കി. കേരളത്തിന് പുറത്തു പഠിക്കുന്ന ശ്രുതി എന്ന പെൺകുട്ടി കോളേജിലെ സ്ട്രൈക്ക് കാരണം നാട്ടിലേക്ക് പുറപ്പെടുന്നതും …

പ്രക്ഷകര്‍ക്ക് നൊസ്റ്റാള്‍ജിയ സമ്മാനിച്ച് “തൊബാമ”..

മുഹ്‌സിൻ കാസിം എന്ന സംവിധായകന്റെ ആദ്യ ചിത്രമായ തൊബാമ ഇന്ന് തിയേറ്ററുകളിൽ എത്തി. നേരം, പ്രേമം എന്നീ വിജയ ചിത്രങ്ങളുടെ സംവിധായകനായ അൽഫോൺസ് പുത്രൻ നിർമ്മിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ഇതുതന്നെയാണ് പ്രേക്ഷകരെ ചിത്രത്തിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം. “തൊബാമ” എന്ന പേര് സൂചിപ്പിക്കുന്നത് പോലെ …

ബിടെക്കിലെ ‘ഒരേ നില ഒരേ വെയിൽ’ എന്ന ഗാനത്തിന്റെ മേക്കിങ് വീഡിയോ കാണാം..

ഒരു മില്യൺ വ്യൂസ് പിന്നിട്ട ബിടെക്കിലെ ‘ഒരേ നില ഒരേ വെയിൽ’ എന്ന ഗാനത്തിന്റെ മേക്കിങ് വീഡിയോ കാണാം… മാക്ട്രോ പിക്ചർസ് നിർമ്മിച്ച് നവാഗതനായ മൃദുൽ നായർ സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രമാണ് ബിടെക്..