Month: October 2018

കൊച്ചുണ്ണിക്ക് അടി പതറിയോ??

നിവിന്‍ പോളിയെ കേന്ദ്രകഥാപാത്രമാക്കി ബോബി സഞ്ജയ്‌യുടെ തിരക്കഥയിൽ റോഷന്‍ ആൻഡ്രൂസ് സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ഐതിഹ്യ മാലയിലൂടെ ജനങ്ങൾക്ക് സുപരിചതനായ കായംകുളം കൊച്ചുണ്ണിയുടെ കഥ ആയത്കൊണ്ട് തന്നെ ഏറെ പ്രതീക്ഷയാണ് ചിത്രം നൽകിയത്. എന്നാൽ പ്രേക്ഷകരുടെ പ്രതീക്ഷ നിലനിർത്തുവാൻ ചിത്രത്തിന് പൂർണമായും കഴിഞ്ഞില്ല എന്ന് ഒറ്റവാക്കിൽ …

മന്ദാരം പൂത്തുലഞ്ഞോ? റിവ്യൂ വായിക്കാം…….

ആസിഫ് അലിയെ നായകനാക്കി വിജേഷ് വിജയ്‌ സംവിധാനം ചെയ്ത ചിത്രമാണ്‌ മന്ദാരം. തുടര്‍ച്ചയായ 2 വിജയ ചിത്രങ്ങള്‍ക്ക് ശേഷം വന്ന ആസിഫ് അലി ചിത്രമായത് കൊണ്ട് തന്നെ പ്രതീക്ഷയോടെയാണ് ചിത്രത്തിന് കയറിയത്. എന്നാല്‍ ചിത്രം തീര്‍ത്തും നിരാശപ്പെടുത്തി. സാധാരണ കണ്ടുവരുന്ന ഒരു മ്യൂസിക്കല്‍ ഡ്രാമ ലവ്സ്റ്റോറി ആണിത്. ഇത് …